en
stringlengths
5
20.2k
ml
stringlengths
5
12.1k
In her younger days, Ruiwen felt that going to Christian meetings and sharing in the field ministry was just a wearisome routine.
റ്റിങ്‌മേയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്‌ റേവൻ.
Indrajit Lankesh has directed the movie, which narrates the life of Malayalam film star Shakeela Khan.
ഇന്ദ്രജിത്ത് ലങ്കേഷ് ഒരുക്കുന്ന പുതിയ സിനിമ, നടി ഷക്കീലയുടെ ജീവിതമാണ് പറയുന്നത്.
It resides in the mind of people.
ആളുകളുടെ ഹൃദയത്തില്‍ ഇത്‌ അഗാധമായി പതിഞ്ഞിരിക്കുന്നു.
Cases have been registered against the accused.
പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
These are the kings of the land whom Joshua and the children of Israel struck beyond the Jordan westward, from Baal Gad in the valley of Lebanon even to Mount Halak, that goes up to Seir. Joshua gave it to the tribes of Israel for a possession according to their divisions.
എന്നാല്‍ യോശുവയും യിസ്രായേല്‍മക്കളും യോര്‍ദ്ദാന്നിക്കരെ പടിഞ്ഞാറു ലെബാനോന്റെ താഴ്വരയിലെ ബാല്‍-ഗാദ് മുതല്‍ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കുകയും യോശുവ യിസ്രായേലിന്നു ഗോത്രവിഭാഗപ്രകാരം അവകാശമായി കൊടുക്കയും ചെയ്ത ദേശത്തിലെ രാജാക്കന്മാര്‍ ഇവര്‍ ആകുന്നു.
The mother and baby are fine, informed the hospital authorities.
അമ്മയും കുഞ്ഞും സുഖം പ്രാപിച്ചു വരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു
Why did that happen?
എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു?
Aditya Alva arrested in Sandalwood drug case
സാൻഡൽവുഡ് മയക്കുമരുന്നുകേസ്: ഒളിവിലായിരുന്ന പ്രതി ആദിത്യ ആൽവ അറസ്റ്റിൽ
The court said there would be no remission in the sentence of the convict.
പ്രതിക്ക് തടവില്‍ ഇളവ് അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി.
The Prime Minister described Rurban clusters as centres of economic activity, which would spur growth, and improve the quality of life in nearby villages.
ഗ്രാമങ്ങളുടെ വളര്ച്ച യ്ക്ക് ആക്കംകൂട്ടുകയും ഗ്രാമീണരുടെ ജീവിതനിലവാരം ഉയര്ത്തുപകയും ചെയ്യാനുതകുന്ന റൂര്ബധന്‍ കേന്ദ്രങ്ങള്‍ സാമ്പത്തികമേഖലയെ ഉത്തേജിപ്പിക്കുന്ന കേന്ദ്രങ്ങളായി വര്ത്തി ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
This is not our country.
മാത്രവുമല്ല ഇത് നമ്മുടെ നാടല്ല.
Photo: Ajith Shankaran
ഫോട്ടോ: അജിത് വി ശങ്കര്‍
16 teams are divided with four pools.
16 ക്ലബുകളെ നാല്‌ ഗ്രൂപ്പുകളായി തിരിച്ചാണ്‌ മത്സരം നടക്കുന്നത്‌.
There are no Migratory Bird Sanctuaries in the territory Yukon.
ജിസിസി രാജ്യങ്ങളിൽ ഖത്തർ പൗരന്മാർക്കു പോകുവാൻ നിയന്ത്രണം ഇല്ലായിരുന്നു.
BJP cannot afford to take any chances.
ഒരു വെല്ലുവിളിയും ഉയര്‍ത്താന്‍ ബിജെപിക്ക് സാധിക്കില്ല.
We love our country.
"""ഞങ്ങളുടെ മണ്ണിനെ ഞങ്ങൾ ബഹുമാനിക്കുന്നു."
The house was gutted.
വീട് പാടെ തകർന്നു.
One person was rescued.
പരുക്കേറ്റ ഒരാളെ രക്ഷിക്കാൻ സാധിച്ചു.
Doing something for the government.
സർക്കാരിന്‌ വേണ്ടി എന്തെങ്കിലും ചെയ്യുക
I'm sure she'll get over it.
അവളതില്‍ നിന്നും എളുപ്പത്തില്‍ പുറത്തുചാടിക്കാണും.
The only alternative view of the chronology of the Vedas is that of the Hindu Right.
ഹിന്ദു വലതുപക്ഷത്തിന്റെ വേദകാലനിര്‍ണയം മാത്രമാണ് ആകെയുള്ള മറുകാഴ്ചപ്പാട്.
About 35 million people worldwide have Alzheimers.
35 ദശലക്ഷം എയ്ഡ്‌സ് രോഗികളാണ് ഇപ്പോള്‍ ലോകത്തുള്ളത്.
Educational Qualification :
വിദ്യാഭ്യാസ യാഗ്യത:
They seemed to be trusting.
വിശ്വസിക്കാൻ കൊള്ളാമെന്നു തോന്നുന്നു.
Among the sons of the priests there were found who had married foreign women: of the sons of Jeshua, the son of Jozadak, and his brothers, Maaseiah, and Eliezer, and Jarib, and Gedaliah.
പുരോഹിതന്മാരുടെ പുത്രന്മാരിലും അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചവരുണ്ടായിരുന്നു. അവരാരെന്നാല്‍യോസാദാക്കിന്റെ മകനായ യേശുവയുടെ പുത്രന്മാരിലും അവന്റെ സഹോദരന്മാരിലും. മയശേയാവു, എലീയേസെര്‍, യാരീബ്, ഗെദല്യാവു എന്നിവര്‍ തന്നേ.
NCP's corruption will surge if again voted to power: Modi
അധികാരത്തിലെത്തിയാല്‍ എന്‍സിപിയുടെ അഴിമതി വര്‍ധിക്കും: മോദി
Cultural programmes will be organised thereafter.
ഇതിന് പിന്നാലെ സാംസ്‌കാരിക പരിപാടികളും നടത്തും.
Environment Day
പരിസ്ഥിതി ദിനത്തിൽ
Anyone can get angry.
ആര്‍ക്കാണെങ്കിലും ദേഷ്യമുണ്ടാകും.
Health benefits
ആരോഗ്യ ഗുണങ്ങള്‍
The two framework agreements were signed at the White House and were witnessed by President Jimmy Carter.
രണ്ട് കരാറുകളുടേയും ചട്ടക്കൂടുകൾ വൈറ്റ് ഹൌസിൽ അക്കാലത്തെ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടറുടെ സാന്നിദ്ധ്യത്തിലാണ് ഒപ്പുവയ്ക്കപ്പെട്ടത്.
The children were taken to different hospitals.
ഈ കുട്ടിയെ പലയിടത്തെ ആശുപത്രികളിലും ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നു.
But I have not watched the film myself.
എന്നാല്‍ ഞാന്‍ ഒരിക്കലും നേരിട്ട് കാണുമ്പോലെയല്ല സിനിമയില്‍.
The car was going from Tirupati to Thiruvananthapuram.
കുളത്തൂപ്പുഴ നിന്ന് തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു ബസ്.
District police chief.
ജില്ലാ പോലീസ് മേധാവി പിരിച്ച് നല്‍കും.
He should make his own name.
അവന്‍ സ്വന്തമായി പേരുണ്ടാക്കട്ടെ.
Do you want more?
നിനക്ക് കൂടുതല് വേണോ?
The economic integration of India was completed on 8th July, 2017 when the State of JK also passed the SGST Act and the Central Government also subsequently extended the CGST Act to JK.
2017 ജൂലൈ എട്ടിന് ജമ്മുകാഷ്മീര്‍ കൂടി എസ്.ജി.എസ്.ടി നിയമം പാസ്സാക്കിയതോടെ ഇന്ത്യയുടെ സാമ്പത്തിക സംശ്ലേഷണം പൂര്‍ത്തിയായി. അതിനെത്തുടര്‍ന്ന് കേന്ദ്ര ഗവണ്‍മെന്റ് സി.ജി.എസ്.ടി നിയമം ജമ്മു കാഷ്മീരിലേക്കുകൂടി വ്യാപിപ്പിച്ചു.
The houses are built at a cost of Rs 30 lakh.
30 ലക്ഷം രൂപമുടക്കിയാണ് വീടുപണിതത്.
The next morning, just 15 days after our wedding, we found ourselves visiting the small group in Hornepayne, as I related earlier.
പിറ്റേന്നു രാവിലെ, ഞങ്ങളുടെ വിവാഹം കഴിഞ്ഞ് 15 -‍ാ‍ം ദിവസം, ഞാൻ തു ​ ടക്ക ​ ത്തിൽ സൂ ​ ചി ​ പ്പിച്ച ഹോൺപാ ​ നിലെ ആ കൊ ​ ച്ചുകൂ ​ ട്ടത്തെ സന്ദർശിച്ചു ​ കൊണ്ട് ഞങ്ങളുടെ സഞ്ചാ ​ ര ​ വേല തുടങ്ങി.
Fire breaks out at Secretariat
സെക്രട്ടറിയേറ്റിലെ തീപിടിത്തം
This was followed by Kingdom News No. 3.
തുടർന്ന്, രാജ്യവാർത്ത നമ്പർ 3 (ഇംഗ്ലീഷ്‌) പ്രകാശനം ചെയ്യപ്പെട്ടു.
What relation BJP has with Sudhakar?
ബിജെപിയുമായുള്ള ബന്ധം എങ്ങനെയാണ്?
It was Rahul Gandhi.
അത് ശബരിമലയും രാഹുൽ ഗാന്ധിയുമായിരുന്നു.
The average serum testosterone level was 435.5 ng/dL (nanograms per deciliter).
സാധാരണയായി 435.5 ng/dL ആണ് ഒരാളുടെ സിറം ടെസ്റ്റോസ്റ്റിറോൺ നില.
Have you ever heard
ിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ.
Neighbouring countries are Denmark,Austria,Switzerland,France, Belgium, Netherlands,Luxemburg,Poland and Czech Republic.
ഡെന്മാർക്ക്‌ ഓസ്ട്രിയ സ്വിറ്റ്സർലാന്റ് ഫ്രാൻസ്‌ ബെൽജിയം നെതർലന്റ്സ് ലക്സംബർഗ് പോളണ്ട് ചെക്ക്‌ റിപ്പബ്ലിക്ക്‌ എന്നിവയാണ്‌ അയൽ രാജ്യങ്ങൾ.
students felicitated
വിദ്യാര്‍ഥികളെ അനുമോദിച്ചു
Sales pitch
വില്‍പ്പന തകൃതി
Yoga gives you energy and brightens up your mood.
യോഗ നിങ്ങളുടെ പിരിമുറുക്കം മാറ്റുകയും, നിങ്ങളില്‍ ഊര്‍ജ്ജവും ഉത്സാഹവും നിറക്കുകയും ചെയ്യുന്നു.
Nitish Kumar's Janata Dal (United) won just two seats.
സാമാന്യം ഭേദപ്പെട്ട ഭരണം കാഴ്ച വെയ്ക്കുന്ന നിതീഷ് കുമാറിന്റെ ജെ. ഡി. യു വെറും രണ്ടു സീറ്റാണ് നേടിയത്.
He looked at me.
അർജുൻ എന്നെ നോക്കി.
Should this worry India?
ഈ മൊഡ്യൂൾ ഇന്ത്യയെ ഭയപ്പെടുത്തേണ്ടതുണ്ടോ?
Before this day's end I will leave this world.
ഇന്ന് രാത്രി കഴിയുന്നതിനു മുന്‍പ് ഞാന്‍ മരിക്കുമോ എന്ന്..
None had met him.
ആരും അയാളെത്തേടി വന്നതുമില്ല.
The film is scheduled to be released theatrically on Christmas 2020.
സിനിമ 2020 ക്രിസ്മസ് റിലീസ് ആയി തീയേറ്ററുകളിൽ…
Price: Rs 2 crore.
വില 2 കോടി രൂപ.
This is to prevent pollution.
നിര്‍ജ്ജലീകരണം ഒഴിവാക്കാനാണിത്.
Landslides were reported in Kannur, Wayanad, Kozhikode, Malappuram and Idukki districts.
ഇടുക്കി, കണ്ണൂർ, വയനാട്, കോഴിക്കോട് , മലപ്പുറം എന്നീ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍.
The matter has been handed over to Congress discipline committee president AK Antony.
തുടർന്ന് ഇത് കോൺഗ്രസ് അച്ചടക്ക കമ്മറ്റി പ്രസിഡന്റ് എകെ ആന്റണിക്ക് പ്രശ്നം കൈമാറുകയും ചെയ്തിരുന്നു.
That India will be of Azad, Gandhi, Nehru, Ambedkar and of crores of their followers.
ആസാദിന്റെയും ഗാന്ധിയുടെയും നെഹ്‌റുവിന്റെയും അംബേദ്കറിന്റെയും അവരുടെ കോടിക്കണക്കിന് അനുയായികളുടേതുമായിരിക്കും ഈ ഇന്ത്യ.
No, indeed. do not obey him! Prostrate and come nearer (to Allah).
അരുത്! നീ അവന് വഴങ്ങരുത്. നീ സാഷ്ടാംഗം പ്രണമിക്കുക! നമ്മുടെ സാമീപ്യം നേടുക
Remember the May 9?
മേയ് 9 ഓർമ്മിക്കുന്നുണ്ടോ?
Nowadays, it is easy to understand and purchase insurance thanks to the developments in the online world.
ഇന്നത്തെക്കാലത്ത് ഓൺലൈൻ ലോകത്തിലെ പുരോഗതിയെക്കുറിച്ച് മനസിലാക്കാനും ഇൻഷുറൻസ് വാങ്ങാനും വളരെ എളുപ്പമാണ്.
The fire brigade is on the spot.
അഗ്നിശമന സേനയും സ്ഥലത്തു ക്യാംപു ചെയ്യുന്നുണ്ട്.
With an increasing number of translations in the 14th century, almost the entire Bible was available in the vernacular, although its books were translated by different people at different times and places.
14 -‍ാ‍ം നൂറ്റാണ്ടിൽ ഭാഷാന്തരങ്ങളുടെ എണ്ണം വർധിക്കുകയും ബൈബിളിന്‍റെ ഏറെക്കുറെ മുഴുവൻ ഭാഗവും നാട്ടുഭാഷയിൽ ലഭ്യമാകുകയും ചെയ്‌തു ​ —⁠ വ്യത്യസ്‌ത സ്ഥലങ്ങളിലുള്ള ആളുകൾ വ്യത്യസ്‌ത കാലങ്ങളിലാണ്‌ അതിലെ വിവിധ പുസ്‌തകങ്ങൾ പരിഭാഷപ്പെടുത്തിയതെങ്കിലും.
Risk of Diseases
രോഗം വരാനുള്ള സാധ്യതകൾ​
Hindustan Motors will make the cars at its Chennai plant.
ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ ചെന്നൈയിലെ പ്ലാന്റിലായിരിക്കും ഈ വാഹനം നിര്‍മിക്കുക.
You are back?
തിരിച്ച് വെച്ചോ?
Actress Radhika Apte
കണക്കു പഠിച്ച് നടിയായ രാധിക ആപ്തെ
Pakistan Foreign Minister Shah Mehmood Qureshi then said he will not attend the meeting.
യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വ്യക്തമാക്കി
Even the toilets had no water.
ശുചിമുറികളിലേക്ക് പോലും ജലം ലഭിക്കാനില്ല.
Eyes that shine
തിളങ്ങുന്ന കണ്ണുകൾ
Our neighbor is not our enemy.
ഞങ്ങളുടെ സുഹൃത്ത് ഇരയല്ല.
In places where modern, conventional medicine has been the standard of care, many are now turning to what have been called alternative, or complementary, therapies.
ആധുനിക അലോപ്പതി ചികിത്സയെ അടിസ്ഥാന ചികിത്സയായി അംഗീകരിച്ചിരിക്കുന്ന പ്രദേശങ്ങളിലുള്ള പലരും ഇന്ന് പകര ചികിത്സകൾ അഥവാ പൂരക ചികിത്സകൾ എന്നു വിളിക്കപ്പെടുന്നവയിലേക്കു തിരിഞ്ഞിരിക്കുകയാണ്‌.
Strict action will be taken against them.
അവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കും.
Yeddyurappa claimed Kumaraswamy would fail to save the coalition government.
മുഖ്യമന്ത്രി കുമാരസ്വാമിക്ക് സഖ്യസർക്കാരിനെ രക്ഷിക്കാൻ കഴിയില്ല എന്നും യെദ്യൂരപ്പ പറഞ്ഞു.
For example, the parent may allow the child to obtain a drivers license.
പക്ഷേ, അങ്ങനെ ചെയ്യുന്നതായിരിക്കില്ല കുട്ടിക്കു കൂടുതൽ പ്രയോജനം ചെയ്യുന്നത്‌.
Dine-in facility at restaurants will continue to remain prohibited.
റെസ്റ്റോറന്റുകളില്‍ എയര്‍കണ്ടീഷണറുകള്‍ക്കുള്ള നിരോധനം തുടരും.
Vellappally Natesan | Photo: Ramanath Pai/Mathrubhumi
വെള്ളാപ്പള്ളി നടേശന്‍ | ഫോട്ടോ: രാമനാഥ് പൈ/മാതൃഭൂമി
It was third hat-trick of the season.
മൂന്നാം സീസണിലെ ത്രസിപ്പിക്കുന്ന ഗോളായി അത്.
Siddharth Anand has directed the film on a screenplay penned by himself and Shridhar Raghavan.
ശ്രീനാഥ് രാഘവൻ, സിദ്ധാർഥ് ആനന്ദ് എന്നിവരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
However, she ended up at the third position.
എന്നാല്‍, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
India is the country of villages.
ഇന്ത്യ എന്നത് ഗ്രാമങ്ങളുടെ രാജ്യമാണ്.
Hypocritical religious ceremonies and formalistic prayers are wearisome to Jehovah.
കാപട്യം നിറഞ്ഞ മതാനുഷ്‌ഠാനങ്ങളും ആചാരപരമായ പ്രാർഥനകളും യഹോവയ്‌ക്കു വെറുപ്പാകുന്നു.
How we doing?
എവിടെവരെയായി?
Senior police officials reached the spot.
ഉന്നത പൊലീസ്‌ ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
Guha said.
ബജ്വ പറഞ്ഞു.
A Time for Spiritual Healing
ആത്മീയ സൗഖ്യമാക്കലിന്‍റെ സമയം
Many fans have been eagerly waiting to know details about the movie.
സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍.
Qatar is the worlds largest exporter of natural gas.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ദ്രവ രൂപത്തിലുള്ള പ്രകൃതി വാതകം ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഖത്തര്‍.
the next day
പിറ്റേദിവസം
The body was shifted to Kozhikode Medical College mortuary.
കോഴിക്കോട്‌ മെഡിക്കല്‍ കോളജിലേക്കാണ്‌ പോസ്റ്റുമോര്‍ട്ടം മാറ്റിയത്‌.
Police had announced a reward of Rs 12,000 on his arrest.
ഇയാളെ പിടികൂടുന്നവർക്ക് 12,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
I enjoyed that.
ഞാന്‍ അത് ആസ്വദിച്ചു തന്നെയാണ് ചെയ്തതും.
The film is produced by Sirisha and Sridhar Lagadapati under the Ramalakshmi Cine Creations banner.
രാമലക്ഷ്മി സിനി ക്രിയേഷന്‍സിന്‍റെ ബാനറില്‍ സിരിഷ ശ്രീധര്‍ ലഗദപതിയും ബണ്ണി വാസും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്നു.
Some stayed on.
ചിലർ ഇരിക്കുന്നു.
He made the statement during an interview to TimesNow .
ടൈംസ്നൗ ചാനലിനോടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
17 people have been confirmed dead.
ഇതിൽ 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുമുണ്ട്.
One soldier was killed.
ഒരു സൈനികനും വെടിയേറ്റ് മരിച്ചു.